Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newcomers

Kannur

ന​വാ​ഗ​ത​രെ സ്വീ​ക​രി​ച്ച് പി​കെ​എം കോ​ള​ജ്

മ​ട​മ്പം: പി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ 2026-28 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ. ​റെ​ജി സ്ക​റി​യ സി​എ​സ്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പു​തി​യ​കാ​ല​ത്തെ അ​ധ്യാ​പ​ക​ർ കാ​ല​ത്തി​ന​നു​സ​രി​ച്ച് ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. പി​കെ​എം കോ​ള​ജ് പ്രോ-​മാ​നേ​ജ​ർ ഫാ. ​ജോ​യ് ക​ട്ടി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​ശാ​ന്ത് മാ​ത്യു, പി ​ആ​ർ. അ​ല​ക്സ്, ര​ണ്ടാം​വ​ർ​ഷ സി. ​കു​മാ​രി ന​ന്ദ​ന, ഡോ. ​വീ​ണ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up